KERALAMവാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ക്കണം; കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും വിചാരണ കോടതിയില്‍ സിബിഐമറുനാടൻ മലയാളി ബ്യൂറോ5 March 2025 4:34 PM IST